Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
27
April  2024
Saturday
DETAILED NEWS
നഗരസഭാ ബീച്ചില്‍ പരിശീലനത്തിനുള്ള ഗ്രൗണ്ട് ഒരുക്കും.
20/04/2018

വൈക്കം: ജോസ് കെ മാണി എം.പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നഗരസഭയുടെ സഹായത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ 'മിഷന്‍ 20-20' പദ്ധതി പ്രകാരം നഗരസഭാ ബീച്ചില്‍ പരിശീലനത്തിനുള്ള ഗ്രൗണ്ട് ഒരുക്കും. കെ.സി.എ പ്രസിഡന്റും, ബി.സി.സി.ഐ അംഗവുമായ റോംഗ്ലിന്‍ ജോണിന്റെ നേതൃത്വത്തിലുളള സംഘം സ്ഥലം സന്ദര്‍ശിക്കുകയും ആവശ്യമായ പ്രോജക്ടും എസ്റ്റിമേറ്റും തയ്യാറാക്കുവാനും തീരുമാനിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ്.ഹരിദാസന്‍ നായര്‍, സെല്‍ബി ശിവദാസ്, ജോസ് കെ മാണി എം.പിയെ പ്രതിനിധീകരിച്ച് മാധവന്‍കുട്ടി കറുകയില്‍, കൗണ്‍സിലര്‍മാരായ പി.ശശിധരന്‍, എം.ടി അനില്‍കുമാര്‍, ആര്‍.സന്തോഷ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി