Vaikom News
Vaikom Daily News
Vaikom News
Vaikom Daily News
Vaikom Daily News
24
September  2017
Sunday
FLASH NEWS
TOP STORY
അടുക്കള മുറ്റത്ത് കോഴിവളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി

വൈക്കം: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ നടപ്പാക്കുന്ന അടുക്കള മുറ്റത്ത് കോഴിവളര്‍ത്തല്‍ പദ്ധതിക്ക് സത്യാഗ്രഹ സ്മാരക ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. മുട്ട ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് പോഷകാഹാര ദൗര്‍ബല്യം കുറയ്ക്കുകയാണ് ലക്ഷ്യം. ഒരു കുട്ടിക്ക് 5 കോഴിയും തീറ്റയും, മരുന്നും നല്‍കി. പി ടി എ പ്

Read More

TOP VIDEO
OTHER STORIES

Image Not available

വൈക്കം: താലൂക്ക് ആശുപത്രിയില്‍ അന്യായമായി വര്‍ദ്ധിപ്പിച്ച ഒ.പി ടിക്കറ്റ് ചാര്‍ജ്ജ്, എന്‍ട്രി പാസ് ചാര്‍ജ്ജ്, അഡ്മിഷന്‍ ഫീസ് എന്നിവ പിന്‍വലിക്കണമെന്ന് ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രി പടിക്കല്‍ പ്രതിഷേധ ധര്‍ണ നട

Image Not available

വൈക്കം: വൈക്കം നഗരസഭ കേരളോത്സവം ഒക്‌ടോബര്‍ 7, 8 തീയതികളില്‍ നടത്തും. കലാമത്സരങ്ങള്‍ വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ വച്ചും കായിക മത്സരങ്ങള്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ വച്ചുമാണ് നടത്തുന്നത്.

 

Image Not available

വൈക്കം: കോട്ടയം ജില്ലാ ബധിര അസോസിയേഷന്റെ 31-ാമത് ജില്ലാ സമ്മേളനവും 60-ാമത് അന്താരാഷ്ട്ര ബധിര ദിനാഘോഷവും ''ബധിരസംഗമം 2017'' എന്ന പേരില്‍ തലയോലപ്പറമ്പ് നീര്‍പ്പാറ അസീസി ബധിരവിദ്യാലയത്തില്‍ ഇന്നു (24ന്)നടക്കും. ബധിരവിവാഹ കൂടിക്കാഴ്ച, ബോധവല്‍കരണക്ലാസുകള്‍, സൗജന്യപഠന സഹായ വിതരണം,

Image Not available

വൈക്കം: താലൂക്ക് റെസിഡന്റ്‌സ് അസോസിയേഷന്‍ അപ്പെക്‌സ് കൗണ്‍സില്‍ (ട്രാക്ക്) എം എല്‍ എ സി കെ ആശയ്ക്ക് നിവേദനം നല്‍കി. വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടത്തിയ വികസന സെമിനാറില്‍ ചര്‍ച്ച ചെയ്യാതെപോയതും വൈക്കത്തിന്റെ സമഗ്രവികസനത്തിന് ഉതകുന്നതുമായ പദ്ധതികള്&zwj

Image Not available

വൈക്കം: തോട്ടകം ശ്രീ ഗന്ധര്‍വ്വങ്കല്‍ ക്ഷേത്രത്തില്‍ ഗന്ധര്‍വ്വദേവന് ഗോളക-പ്രഭാമണ്ഡല സമര്‍പ്പണവും ഗന്ധര്‍വ്വപൂജയും ഗന്ധര്‍വ്വന്‍പാട്ടും നടത്തും. 29ന് മഹാനവമി നാളില്‍ രാവിലെ 9.30ന് നടക്കുന്ന ഗോളക-പ്രഭാമണ്ഡല സമര്‍പ്പണത്തിന് തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ വടശ

Image Not available

തലയോലപ്പറമ്പ്: മേവെള്ളൂര്‍ കുഞ്ഞുരാമന്‍മെമ്മോറിയല്‍ സ്‌കൂള്‍ സ്ഥാപക മാനേജരുടെ പുത്രിയും അധ്യാപികയും സ്‌കൂള്‍ മാനേജരുമായിരുന്ന കെ.ആര്‍ ഓമനയുടെ പതിനൊന്നാം ചരമവാര്‍ഷികാചരണവും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേ

Image Not available

വൈക്കം: ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും വിദ്യാരംഭ ചടങ്ങുകളും ദേവസ്വം പ്രസിഡന്റ് പി വി ബിനേഷ് ഉദ്ഘാടനം ചെയ്തു. നവരാത്രി മണ്ഡപത്തിലേയ്ക്ക് അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ സരസ്വതി ദേവിയുടെ വിഗ്രഹം എഴുന്നള്ളിച്ചു. ക്ഷേത്രം മേല്‍ശാന്തി വിഷ്ണു കാര്‍മികനായി. ദേവസ്വം സെക്

Image Not available

വൈക്കം: അയ്യര്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി ആഘോഷവും തുടങ്ങി. കോട്ടയംചിന്മയ മിഷന്‍ ആചാര്യന്‍ സുധീര്‍ ചൈതന്യ ഉദ്ഘാടനം ചെയ്തു. നവരാത്രി മണ്ഡപത്തില്‍ കലാപരിപാടികള്‍ ക്ഷേത്രകലാപീഠം അധ്യാപകന്‍ ബാലുശ്ശേരി കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യ

Image Not available

വൈക്കം: ടി വി പുരം സ്വയംഭൂ സരസ്വതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും ക്ഷേത്രത്തില്‍ നിര്‍മ്മിച്ച ശാന്തിമഠത്തിന്റെ സമര്‍പ്പണവും ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ബോര്‍ഡ് മെമ്പര്‍ പി നാരായണന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കമ്മീ

Image Not available

വൈക്കം: തമിഴ് ബ്രാഹ്മണര്‍ തിങ്ങിപാര്‍ക്കുന്ന അഗ്രഹാരങ്ങളിലെ സ്മരണകളുണര്‍ത്തി നവരാത്രിയെ വരവേല്‍ക്കാന്‍ വടയാര്‍ സമൂഹത്തില്‍ ബൊമ്മക്കൊലു ഒരുങ്ങി. സമൂഹം നാലുകെട്ടില്‍ ഒന്‍പതുതട്ടുകളിലായാണ് ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. ചുറ്റും മനോഹരമായി അലങ്കരിച്ച കൊച്ചുബൊമ്മ

Image Not available

വൈക്കം: എസ് എന്‍ ഡി പി യോഗം വൈക്കം യൂണിയന്റെയും 54 ശാഖായോഗങ്ങളുടെയും നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 90-ാമത് സമാധി ദിനമാചരിച്ചു. ടൗണ്‍ ഗുരുമന്ദിരത്തില്‍ സമൂഹപ്രാര്‍ത്ഥന, ഉപവാസം, പുഷ്പാര്‍ച്ചന, ദീപകാഴ്ച, പായസവിതരണം എന്നിവ നടത്തി. ഉപവാസ യജ്ഞം എസ് എന്‍ ട്രസ്റ്റ് ബോ

Image Not available

വൈക്കം: സാഹസികതയുടെ കഥ പറയുന്ന ഈരയില്‍ പാലം ഇന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. വെച്ചൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് വേമ്പനാട്ടു കായലിന്റെ കൈവഴിയായ ഈരയില്‍ കടവിനെ ഇരുകരകളുമായി ബന്ധിപ്പിക്കുന്ന ഈ പാലം സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഉണ്ടായിരുന്ന കട

Image Not available

വൈക്കം: ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് 1997 ജനുവരി ഒന്നു മുതല്‍ 2017 ജൂലൈ 31 വരെ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ റദ്ദായവര്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും സീനിയോരിറ്റി പുനഃസ്ഥാപിക്കുന്നതിനും ഒക്‌

Image Not available

ബ്രഹ്മമംഗലം: ചെമ്പ് ഗ്രാമപഞ്ചായത്ത് കേരളോത്സവം 23നും 24നുമായി ബ്രഹ്മമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍വെച്ച് നടക്കും.

 

Image Not available

തലയോലപ്പറമ്പ്: വെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ 2017-18 വര്‍ഷത്തില്‍ ഒടുക്കേണ്ട വസ്തു നികുതി (കെട്ടിട നികുതി) 30 വരെ പിഴ പലിശ കൂടാതെ പഞ്ചായത്ത് ഓഫീസില്‍ അടക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

 


Font Problem?
To read the News, please install any Malayalam Unicode font. (Eg.AnjaliOldLipi)