Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
26
April  2024
Friday
DETAILED NEWS
ഇരുമ്പൂഴിക്കര കീറ്റുപറമ്പ് ശ്രീഘണ്ഠാകര്‍ണ്ണ ദേവീക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം
19/04/2018

വൈക്കം: ഇരുമ്പൂഴിക്കര കീറ്റുപറമ്പ് ശ്രീഘണ്ഠാകര്‍ണ്ണ ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം നാളെ (21) മുതല്‍ 23 വരെ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മോനാട്ടുമന കൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി ശ്രീജിത്ത് എമ്പ്രാന്തിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 21ന് വൈകിട്ട് 7ന് ദേശതാലപ്പൊലി വരവ്, 7.30ന് കുംഭകുടം വരവ്, 8.30ന് ഡാന്‍സ്. 22ന് വൈകിട്ട് 6 മുതല്‍ ദീപാരാധന, ദീപക്കാഴ്ച, 7ന് ദേശതാലപ്പൊലി വരവ്, 8ന് കുറത്തിയാട്ടം. 23ന് വൈകിട്ട് 6ന് ദീപാരാധന, ദീപക്കാഴ്ച, 7ന് കുംഭകുടം, താലപ്പൊലി വരവ്, ശേഷം വെടിക്കെട്ട്, 9 മുതല്‍ കോട്ടയം മെഗാ വോയ്‌സിന്റെ ഗാനമേള, രാത്രി 12ന് ഗുരുതി എന്നിവയാണ് പ്രധാന പരിപാടികള്‍. ജൂണ്‍ 3ന് ക്ഷേത്രപുന: പ്രതിഷ്ഠാ വാര്‍ഷികവും ആഘോഷിക്കും.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി