Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
26
April  2024
Friday
DETAILED NEWS
എന്‍.ജി.ഒ യൂണിയന്‍ വൈക്കം ഏരിയ വാര്‍ഷിക സമ്മേളനം
20/01/2018
കേരള എന്‍.ജി.ഒ യൂണിയന്‍ വൈക്കം ഏരിയ സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം വി.ഓമനക്കുട്ടന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് ഗവണ്‍മെന്റ് ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് കേരള എന്‍.ജി.ഒ യൂണിയന്‍ വൈക്കം ഏരിയ വാര്‍ഷിക സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.ബി ഗീത അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വി.ഓമനക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. വി.കെ വിപിനന്‍, കെ.എ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സി.ബി ഗീത (പ്രസിഡന്റ്), എന്‍.പി ബിജു, ടി.എല്‍ സജീവ് (വൈസ് പ്രസിഡന്റ് ), വി.കെ വിപിനന്‍ (സെക്രട്ടറി ), വി.എന്‍ സജിമോന്‍, ജെ.ജയ്‌മോന്‍ (ജോ. സെക്രട്ടറി ), കെ.ജി അഭിലാഷ് (ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി