Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
26
April  2024
Friday
DETAILED NEWS
അവാര്‍ഡ് നല്‍കി
20/01/2018
5-ാമത് ശാന്താദേവി അവാര്‍ഡും പ്രശസ്തി പത്രവും സുബ്രഹ്മണ്യന്‍ അമ്പാടിക്ക് നന്മ സംസ്ഥാന വൈസ് പ്രസിഡന്റ് വില്‍സണ്‍ സാമുവല്‍ സമ്മാനിക്കുന്നു.

വൈക്കം: പ്രശസ്ത സിനിമ-നാടക-സീരിയല്‍ നടിയും മികച്ച സഹനടിക്കുള്ള 1992-ലെ ദേശീയ ചലചിത്ര അവാര്‍ഡും നേടിയ ശാന്താദേവിയുടെ പേരിലുള്ള 5-ാമത് അവാര്‍ഡും പ്രശസ്തിപത്രവും ശാന്താദേവിയുടെ അനുസ്മരണ ചടങ്ങില്‍ കോഴിക്കോട് ടാഗോര്‍ഹാളില്‍ വച്ച് സാഹിത്യകാരന്‍ സുബ്രഹ്മണ്യന്‍ അമ്പാടിക്ക് നല്‍കി. ഡോ.വൈക്കം വിജയലക്ഷ്മിയുടെ ജീവിത കഥ 'കണ്‍മണീ നീയെന്‍ കരം പിടിച്ചാല്‍' എന്ന അഭിമുഖ ലേഖനത്തിനാണ് അവാര്‍ഡ് ലഭിച്ചത്.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി