Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
26
April  2024
Friday
DETAILED NEWS
ജനസേവന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
17/11/2017
വൈക്കം നഗരസഭയില്‍ 5-ാം വാര്‍ഡില്‍ അനുവദിച്ച ജനസേവന കേന്ദ്രം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വില്ലേജ് ഓഫീസ് മുതല്‍ മന്ത്രി മന്ദിരത്തില്‍ നിന്ന് വരെ ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ പൊതു ജനങ്ങള്‍ക്ക് എത്തിച്ച് കൊടുക്കുന്ന ജനസേവന കേന്ദ്രം നഗരസഭ 5 -ാം വാര്‍ഡില്‍ പുളിഞ്ചുവടില്‍ ശിവശക്തി ബില്‍ഡിംഗില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ സര്‍വ്വീസ് സംവിധാനത്തിലുള്ളതാണ് ഈ സൗകര്യം. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മാനേജര്‍ സുരേഷ് ആര്‍.പിള്ള, ഡിവിഷന്‍ മാനേജര്‍ രാജി സുരേഷ്, സെന്‍ട്രല്‍ പ്രൊമോട്ടര്‍ ബേബി എസ്.പിള്ള, കൗണ്‍സിലര്‍ എസ് ഹരിദാസന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി