Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
27
April  2024
Saturday
DETAILED NEWS
ലഹരിവിരുദ്ധ ബോധവല്‍ക്കരണ സമ്മേളനം
20/07/2017

വൈക്കം: ശിവഗിരിമഠം ശ്രീനാരായണ ധര്‍മസംഘം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സമ്മേളനം എസ്.എന്‍.ഡി.പി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സഭ ജില്ലാ രക്ഷാധികാരി ഡോ. കെ.വിശ്വംഭരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചെമ്മനത്തുകര കടമ്പറ മഠം എ.രമണന്റെ വസതി ഗുരുകൃപ, ലഹരി രഹിത ഭവനമായി പ്രഖ്യാപ്പിച്ചു. സഭ കേന്ദ്രസമിതി അംഗം പി.കമലാസനന്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് അഡ്വ. രമണന്‍ കടമ്പറ, സെക്രട്ടറി കെ.എസ് മോഹന്‍ദാസ്, ട്രഷറര്‍ ടി.വി രാജീവന്‍, പി.വി സലിം, എന്‍.ജി പ്രകാശന്‍, ഡോ. ശാന്ത ജി.നായര്‍, കെ.പി ദീപക്, പി.ആര്‍ രാജീവ്, സുഭദ്ര ഗോപിനാഥന്‍ നായര്‍, കെ.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി