Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
27
April  2024
Saturday
DETAILED NEWS
റസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം
19/07/2017
വൈപ്പിന്‍പടി സൗഹൃദം റസിഡന്റ്‌സ് അസോസിയേഷന്റെ ഉദ്ഘാടനം സി കെ ആശ എം എല്‍ എ നിര്‍വഹിക്കുന്നു.

വൈക്കം: വൈപ്പിന്‍പടി സൗഹൃദം റസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം സി കെ ആശ എം എല്‍ എ നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ഷാജി മാടയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈക്കം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ടി എസ് മുരളി മുതിര്‍ന്ന പൗരന്‍മാരെ ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജി ശ്രീകുമാര്‍ നായര്‍, ജനമൈത്രി സി ആര്‍ ഒ സരസിജന്‍, കെ രഘുനന്ദനന്‍, പി ശിവരാമകൃഷ്ണന്‍ നായര്‍, എം അബു, മഹേശന്‍ പിള്ള, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി