Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
26
April  2024
Friday
DETAILED NEWS
പുനപ്രതിഷ്ഠാ വാര്‍ഷികം ആചരിച്ചു.
29/04/2017
കിഴക്കുംകാവ് ദേവീക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാവാര്‍ഷികത്തില്‍ തന്ത്രി മനയത്താറ്റില്ലത്ത് ഹരിഹരന്‍ നമ്പൂതിരി ബ്രഹ്മകലശപൂജ നടത്തുന്നു

വൈക്കം: ആറാട്ടുകുളങ്ങര കിഴക്കുംകാവ് ശ്രീദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാ വാര്‍ഷികം ആചരിച്ചു. തന്ത്രി മനയത്താറ്റില്ലത്ത് ഹരിഹരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കലശാഭിഷേകം, ബ്രഹ്മകലശമെഴുന്നള്ളിപ്പ് എന്നിവ നടത്തി. മേല്‍ശാന്തി ഗിരികൃഷ്ണന്‍, അജി നമ്പൂതിരി എന്നിവര്‍ സഹകാര്‍മികരായി. ക്ഷേത്രം പ്രസിഡന്റ് രാജപ്പന്‍ നായര്‍, സെക്രട്ടറി കെ.ബി അജി എന്നിവര്‍ നേതൃത്വം നല്‍കി.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി