Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
26
April  2024
Friday
DETAILED NEWS
നന്ദിയറിച്ചു.
29/04/2017

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്തില്‍ 7-ാം വാര്‍ഡില്‍ വര്‍ഷങ്ങളായി ഉപയോഗിച്ചു വന്ന പൊതുടാപ്പ് അടച്ചുപൂട്ടി പട്ടികജാതി കുടുംബങ്ങള്‍ക്കുള്‍പ്പെടെ കുടിവെള്ളം നിഷേധിച്ചതിനെതിരെ എ.ഐ.വൈ.എഫ് പഞ്ചായത്ത് പടിക്കല്‍ നടത്തിയ സമരം വിജയിച്ചു. സമരത്തെ തുടര്‍ന്ന് പൊതുടാപ്പ് പുനസ്ഥാപിച്ചു.സമരത്തില്‍ പങ്കെടുത്തവര്‍ക്കും, പിന്തുണച്ചവര്‍ക്കും സി.പി.ഐ തലയോലപ്പറമ്പ് ലോക്കല്‍ കമ്മറ്റി സെക്രട്ടറി എ.എം അനി ചെള്ളാങ്കല്‍ നന്ദിയറിച്ചു.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി