Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
30
April  2024
Tuesday
DETAILED NEWS
സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
09/04/2024
തലയോലപ്പറമ്പ് പൊതി സെന്റ് മൈക്കിള്‍സ് ദേവാലയത്തിലെ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷം വികാരി ഫാ. ഡെന്നീസ് കണ്ണമാലി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പൊതി സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷവും വിദ്യാര്‍ഥികളെ ആദരിക്കലും നടത്തി. വികാരി ഫാ. ഡെന്നീസ് കണ്ണമാലി ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് കുഞ്ഞമ്മ ഇടക്കേരി അധ്യക്ഷത വഹിച്ചു. പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി പൂവക്കോട്ടില്‍, സ്‌കൂള്‍ ലീഡര്‍ ആല്‍ബിന്‍ ഗിരീഷ്, സിസ്റ്റര്‍ മരിയ, പീറ്റര്‍ തറപ്പേല്‍, ബ്രദര്‍ സാലസ് വേമ്പേനിക്കാലാ, കണ്‍വീനര്‍ കെ.കെ റെജി, പിടിഎ കണ്‍വീനര്‍ ബിബിന്‍ പാച്ചേനി എന്നിവര്‍ പ്രസംഗിച്ചു. വിവിധ രംഗങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.  


OTHER STORIES
  
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികം
ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
എയര്‍ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി
ചെമ്പോല ഘോഷയാത്രക്ക് വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ വരവേല്‍പ് നല്‍കി
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് കമ്പനി കാര്‍ഷിക മേള സംഘടിപ്പിച്ചു
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍