Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
17
May  2024
Friday
DETAILED NEWS
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികം
29/04/2024
വൈക്കം ടൗണ്‍ നോര്‍ത്ത് ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് ഡോ. എന്‍.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടൗണ്‍ നോര്‍ത്ത് ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. പ്രസിഡന്റ് ഡോ. എന്‍.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജഗദീഷ് ഡി അക്ഷര, സെക്രട്ടറി പി.പി പ്രകാശന്‍, എന്‍ ചന്ദ്രബാബു, ഷാജി പറത്തറ, ഷഡാനനന്‍ തോട്ടായപ്പള്ളി, രമണന്‍ ഇളന്താശ്ശേരി, പ്രദീപ് കുമാര്‍ ഗീതാനികേതന്‍, ടി ശ്രീനി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി.


OTHER STORIES
  
തോട്ടകം ശ്രീനാരായണ ജ്ഞാനക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
സ്‌കന്ദപുരാണ സമീക്ഷ സത്രത്തിന് കാല്‍നാട്ടി
ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു
ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ കൊച്ചുമിടുക്കന് ജന്മനാടിന്റെ ആദരം
എസ്എന്‍ഡിപി യോഗം വനിതാസംഘം വൈക്കം യൂണിയന്‍ പഠനക്കളരി നടത്തി
മേവെള്ളൂര്‍ മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ആനിക്കാപ്പള്ളി ക്ഷേത്രത്തില്‍ കളമെഴത്തും പാട്ടും തുടങ്ങി
മഴയും ചുഴലിക്കാറ്റും; വൈക്കത്ത് വ്യാപക നാശം
ചട്ടമ്പിസ്വാമി വേദങ്ങളെ ജനകീയവല്‍കരിച്ചു: പി.ജി.എം നായര്‍
ഉദയനാപുരം ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ രോഹിണി ഉത്സവം കൊടിയേറി