Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
27
April  2024
Saturday
DETAILED NEWS
ദേവസ്വം ബോര്‍ഡ് വൈക്കം ഗ്രൂപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി
27/03/2024
തൃപ്പക്കുടം ക്ഷേത്രത്തില്‍ നിന്നും വിരമിക്കുന്ന മേല്‍ശാന്തി മധുസൂദനന്‍ പോറ്റിയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് നല്‍കിയ യാത്രയയപ്പ് സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍ അരുണ്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദേവസ്വം വൈക്കം ഗ്രൂപ്പിന്റെ കീഴിലുള്ള മാടപ്പള്ളി തൃപ്പക്കുടം ക്ഷേത്രത്തില്‍ നിന്നും വിരമിക്കുന്ന മേല്‍ശാന്തി മധുസൂദനന്‍ പോറ്റിയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ വൈക്കം ദേവസ്വം ഗസ്റ്റ് ഹൗസില്‍ യാത്രയയപ്പ് നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍ അരുണ്‍ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് അസിസ്റ്റന്റ് പി.എം അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണു മുഖ്യപ്രഭാഷണം നടത്തി. ഗ്രൂപ്പ് സെക്രട്ടറി കെ അജിത്ത്കുമാര്‍, സംസ്ഥാന ഭാരവാഹികളായ എന്‍ സുധീഷ്, എ.ആര്‍ വിജയന്‍, മരത്തോര്‍വട്ടം ഉണ്ണികൃഷ്ണന്‍, കെ ജയകുമാര്‍, ആര്‍ ജയശ്രീ, വി.നാരായണന്‍ ഉണ്ണി, ആര്‍ ഹരിഹരന്‍, ഇ.വി മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി