Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
28
April  2024
Sunday
DETAILED NEWS
ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സമ്മേളനം
22/03/2024
കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) വൈക്കം ഡിവിഷന്‍ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി ഷാജികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷൻ (എഐടിയുസി) വൈക്കം ഡിവിഷന്‍ സമ്മേളനം തെക്കേനട ഗ്രാൻമാസ് ഓഡിറ്റോറിയത്തില്‍  സംസ്ഥാന വൈസ് പ്രസിഡന്റ് ടി ഷാജികുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എസ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രമോദ് കുമാര്‍, സംസ്ഥാന സെക്രട്ടറി കെ.വി നടരാജന്‍, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എസ് സിന്ധു, ഡിവിഷന്‍ സെക്രട്ടറി എം.എസ് ജയകുമാര്‍, കെ.എം അബ്ദുല്‍ സലാം, പി.കെ സാലു, സി.കെ ജോമോന്‍, പി.എസ് പുഷ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

OTHER STORIES
  
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് കമ്പനി കാര്‍ഷിക മേള സംഘടിപ്പിച്ചു
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി