ഡല്‍ഹി രാഷ്ട്രീയ സംസ്കൃത സംസ്ഥാന് ഡീംഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സംസ്കൃത സാഹിത്യത്തില്‍ ഡോക്ട്രേറ്റ് നേടിയ പി.എസ് ഷെറിന്. വടക്കാഞ്ചേരി ഓട്ടുപാറ പെരുമ്പിലാവില്‍ എസ്.ബി.റ്റി റിട്ട. ഉദ്യോഗസ്ഥന് പി.കെ ശങ്കരനാരായണന്റെയും സുശീലക്കുട്ടിയുടെയും മകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ പാലാ റാസ്മേക്ക് ഡെപ്യൂട്ടി മാനേജര്‍ വൈക്കം കിഴക്കേനട കൃഷ്ണയില്‍ രഞ്ജിത്രാജിന്റെ ഭാര്യയുമാണ്.
13/01/2020