എ.ഐ.ടി.യൂ.സി 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തില്‍ തിരക്കഥകൃത്തും സംവിധായകനുമായ ലോഹിതദാസ് സ്മാരക അവാര്‍ഡ് നേടിയ പ്രദീപ് മാളവികയെ സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ ഉപഹാരം നല്കി ആദരിക്കുന്നു. പന്ന്യന്‍ രവീന്ദ്രന്, മുന്‍ മന്ത്രി കെ.പി രാജേന്ദ്രന്, മന്ത്രി പി.തിലോത്തമന്, ബിനോയ് വിശ്വം എം.പി, പി.സുഗതന്, സി.കെ ആശ എം.എല്‍.എ എന്നിവര്‍ സമീപം
04/01/2020