ബി.ഡി.ജെ.എസ് വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വൈക്കത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്പില് നടത്തിയ പ്രതിഷേധ ജ്വാല ജില്ലാ പ്രസിഡന്റ് എം.പി സെന്‍ ഉദ്ഘാടനം ചെയ്യുന്നു.
04/11/2019