വൈക്കം: കോട്ടയം എസ്.എച്ച് മൗണ്ട് ഗ്രൗണ്ടില്‍ നടന്ന റവന്യൂ ജില്ലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത 230 കുട്ടികളില്‍ നിന്ന് സെലക്ട് ചെയ്ത 18 പേരില്‍ കേരള സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷന് ലഭിച്ച കുഞ്ഞിരാമന് മെമ്മോറിയല്‍ സ്കൂളിലെ താരങ്ങളായ സുജിത്ത് കെ.എസും ആദര്‍ശ് പ്രകാശും കോച്ച് ജോമോന് ജേക്കബിനൊപ്പം.
03/10/2019