വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ അംഗീകാരം സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ജേതാവ് പ്രദീപ് മാളവികയ്ക്ക് ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിക്കുന്നു. ടോമി കല്ലാനി, പൊതുവിദ്യാഭ്യാസ വകുപ്പ് മുന്‍ ഡയറക്ടറും വയലാര്‍ അവാര് ജേതാവുമായ കെ.വി മോഹന്‍കുമാര്‍, പോള്‍ മണലില്‍ എന്നിവര്‍ സമീപം.
08/07/2019