സഹയാത്ര എബിലിറ്റി ഫെസ്റ്റ് കുമാരി ജിലുമോള്‍ മാരിയറ്റ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഫാ. പോള്‍ ചെറുപിള്ളി, ബേബി കെ.ജെ, ഫാ.ജോസ് കൊളുത്തുവള്ളി, ഹമേശ് ഹരി, ഫാ. പോള്‍ കൈത്തോട്ടുങ്കല്‍, ഫാ.പോള്‍ മാടന്, റാണി ചാക്കോ, ഫാ. പീറ്റര്‍ കാഞ്ഞിരക്കാട്ടുകരി, പി.ഉണ്ണികൃഷ്ണന് എന്നിവര്‍ സമീപം.
03/12/2018