Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
2
May  2024
Thursday
DETAILED NEWS
നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് സഹോദരന്‍ അയ്യപ്പന്റെ പന്തിഭോജനം കുതിപ്പുനല്‍കിയതായി സാമൂഹ്യപ്രവര്‍ത്തകന്‍ സണ്ണി എം കപിക്കാട്.
21/06/2017

വൈക്കം: കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് സഹോദരന്‍ അയ്യപ്പന്റെ പന്തിഭോജനം കുതിപ്പുനല്‍കിയതായി സാമൂഹ്യപ്രവര്‍ത്തകന്‍ സണ്ണി എം കപിക്കാട്. സാംസ്‌കാരിക സംഘടനയായ സംസ്‌കാര തലയോലപ്പറമ്പില്‍ സംഘടിപ്പിച്ച പ്രതിമാസസംവാദത്തില്‍ 'പന്തിഭോജനം നൂറാം വാര്‍ഷികവും, സാമൂഹ്യനീതിയുടെ സമകാലീനതയും' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാര ചെയര്‍മാന്‍ കെ കെ സിദ്ധീക്ക് അധ്യക്ഷത വഹിച്ചു. സുകുമാര്‍ മൂലേക്കാട് മോഡറേറ്ററായിരുന്നു. പ്രഫ. ടി ഡി മാത്യു, വടയാര്‍ ശ്രീധരന്‍, എം കെ ഷിബു, ഒ കെ ലാലപ്പന്‍, ഡോ. പ്രീതന്‍, സുനി മംഗലത്ത്, എം കെ കണ്ണന്‍, കെ സി വേണു, ടി കെ സഹദേവന്‍, കരുണാകരന്‍, എ കെ മണി, കെ എം കൊച്ചുണ്ണി, നവാസ് ഇസ്മയില്‍, കെ ബി ശ്രീപ്രസാദ്, സി കെ അജയന്‍, കെ സി പവിത്രന്‍, അഡ്വ. സുധാംശു, ടി കെ ഉത്തമന്‍, ശശിധരന്‍ വാളവേലില്‍, ബേബി ടി കുര്യന്‍, കെ എസ് മണി എന്നിവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
ആലുവ സര്‍വമത സമ്മേളന ശതാബ്ദി ആഘോഷിച്ചു
മടിയത്തറ സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികം
ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
എയര്‍ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി
ചെമ്പോല ഘോഷയാത്രക്ക് വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ വരവേല്‍പ് നല്‍കി
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് കമ്പനി കാര്‍ഷിക മേള സംഘടിപ്പിച്ചു
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം