Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
2
May  2024
Thursday
DETAILED NEWS
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
18/04/2024
സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും ദേശീയ വൈസ് പ്രസിഡന്റ് എന്‍.ഐ വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ വൈക്കം ലീജിയന്റെ പുതിയ ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങുകളും മികച്ച പ്രതിഭകളെ ആദരിക്കലും വൈക്കം ലീജിയന്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി. പുതിയ ഭാരവാഹികളായി കെ.പി വേണുഗോപാല്‍ (പ്രസിഡന്റ്), സാബു വര്‍ഗീസ് (സെക്രട്ടറി), കെ.എന്‍ വിശ്വംഭരന്‍ (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു. ലീജിയന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം ചേമ്പര്‍ ഇന്റര്‍നാഷണല്‍ നാഷണല്‍ വൈസ് പ്രസിഡന്റ് എന്‍.ഐ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വി.കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പുതിയ പ്രസിഡന്റ് കെ.പി വേണുഗോപാല്‍, സെക്രട്ടറി സാബു വര്‍ഗീസ്, നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ രാജന്‍ പൊതി, പ്രോഗ്രാം ഡയറക്ടര്‍ എം.പി മുരളീധരന്‍, എന്‍ സിദ്ധാര്‍ത്ഥന്‍, ഡി നാരായണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.


OTHER STORIES
  
ആലുവ സര്‍വമത സമ്മേളന ശതാബ്ദി ആഘോഷിച്ചു
മടിയത്തറ സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികം
ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
എയര്‍ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി
ചെമ്പോല ഘോഷയാത്രക്ക് വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ വരവേല്‍പ് നല്‍കി
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് കമ്പനി കാര്‍ഷിക മേള സംഘടിപ്പിച്ചു
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം