Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലാക്കല്‍ ക്ഷേത്രത്തില്‍ അഷ്ടമംഗല്യ ദേവപ്രശ്‌നം നടത്തി
18/01/2023
വൈക്കം കാലാക്കല്‍ ക്ഷേത്രത്തില്‍ മേലേടം ബിജു കൃഷ്ണന്‍ നമ്പൂതിരി വടകര മുഖ്യദൈവജ്ഞനായി നടത്തിയ അഷ്ടമംഗല്യ ദേവപ്രശ്‌നം.

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കാലാക്കല്‍ ക്ഷേത്രത്തിലെ അഷ്ടമംഗല്യ ദേവപ്രശ്‌നം നടത്തി. മേലേടം ബിജു കൃഷ്ണന്‍ നമ്പൂതിരി വടകര മുഖ്യദൈവജ്ഞനായിരുന്നു. ജ്യോതിഷ് പണ്ഡിതന്‍മാരായ ഇടവട്ടം ഗോപിനാഥന്‍, ഉരി രാരിച്ചന്‍ കുട്ടി കോഴിക്കോട്, ഡോ. ശിവകുമാര്‍ മടവൂര്‍, വൈക്കം ശ്രീജിത്ത്, തന്ത്രി പറവൂര്‍ രാകേഷ്, മേല്‍ശാന്തി സുനില്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ഇന്‍ ചാര്‍ജ് വിനീത് എന്നിവര്‍ പങ്കെടുത്തു. ക്ഷേത്രഉപദേശക സമിതി സെക്രട്ടറി ശ്രീരാജ് ജി.നായര്‍, കമ്മിറ്റി അംഗങ്ങളായ അജിമോന്‍, കെ.ബി ഗിരീഷ് കുമാര്‍, കെ.ബി ഗിരിജകുമാരി, മനോജ് കുമാര്‍, രമേഷ് ബാബു, പ്രിയ ഗിരീഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.