Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പത്താമുദയ മഹോത്സവം 27ന് നടക്കും
25/04/2016

മാക്കോല്‍ ശ്രീ ഘണ്ടാകര്‍ണ-ഭദ്രകാളി ദേവീക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം 27ന് നടക്കും. രാവിലെ 5.15ന് നിര്‍മാല്യദര്‍ശനം, ആറിന് ഉഷപൂജ, 6.30ന് മഹാഗണപതിഹോമം, നവകം, പഞ്ചഗവ്യം, ഒന്‍പതിന് കലശാഭിഷേകം, ഉച്ചക്ക് 12ന് അന്നദാനം, വൈകുന്നേരം 5.15ന് സര്‍പ്പത്തിന് തളിച്ചുകൊടുക്കല്‍, 6.45ന് താലപ്പൊലി വരവ്, രാത്രി എട്ടിന് തടി വഴിപാട്, 12ന് വലിയഗുരുതി എന്നിവ നടക്കും.