Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല ബാങ്കിന്റെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം
15/01/2023
മന്ത്രി വി.എൻ വാസവൻ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്ന ഉല്ലല സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഓഫീസ് മന്ദിരം.
 
വൈക്കം: ഉല്ലല 1142-ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്ക് ആധുനിക സംവിധാനത്തോടെ നിര്‍മിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. ബാങ്ക് പ്രസിഡന്റ് ജെ.പി ഷാജി അധ്യക്ഷത വഹിക്കും. അംഗ സമാശ്വാസ ഫണ്ട് വിതരണം മന്ത്രി ജെ ചിഞ്ചു റാണിയും, സ്‌ട്രോങ് റൂം സി.കെ ആശ എംഎല്‍എയും ഉദ്ഘാടനം ചെയ്യും. ബാങ്ക് സെക്രട്ടറി കെ.എം മിഥുലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.