Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കപ്രയാര്‍ കണ്ണംപുഞ്ചയില്‍ കുടുംബ സര്‍പ്പ ധര്‍മ ദേവതാ ക്ഷേത്രത്തില്‍ കളമെഴുതിപ്പാട്ട് മെയ് നാല് മുതല്‍ ആറ് വരെ
25/04/2016

വൈക്കപ്രയാര്‍ കണ്ണംപുഞ്ചയില്‍ കുടുംബ സര്‍പ്പ ധര്‍മ ദേവതാ ക്ഷേത്രത്തില്‍ കളമെഴുതിപ്പാട്ട് മെയ് നാല് മുതല്‍ ആറ് വരെ നടക്കും. നാലിന് രാവിലെ പത്തിന് ഭസ്മക്കളം, തുടര്‍ന്ന് അന്നദാനം, വൈകുന്നേരം ഏഴിന് നാഗരാജാവിന്റെ പൊടിക്കളം, തുടര്‍ന്ന് അന്നദാനം. അഞ്ചിന് രാവിലെ പത്തിന് നാഗരാജാവിന്റെ പൊടിക്കളം, തുടര്‍ന്ന് അന്നദാനം, വൈകുന്നേരം ഏഴിന് നാഗയക്ഷി അമ്മയുടെ പൊടിക്കളം, തുടര്‍ന്ന് അന്നദാനം. ആറിന് പുലര്‍ച്ചെ നാലിന് നാഗരാജാവിന്റെയും നാഗയക്ഷി അമ്മയുടെയും കൂട്ടക്കളം, തുടര്‍ന്ന് അന്നദാനം എന്നിവ നടക്കും.