Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഴുതുവള്ളി ക്ഷേത്രത്തിലെ മകരസംക്രമ മഹോത്സവം തുടങ്ങി
12/01/2023
പള്ളിപ്രത്തുശ്ശേരി പഴുതുവള്ളി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ദീപപ്രകാശനം വൈക്കം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 678-ാം നമ്പര്‍ പള്ളിപ്രത്തുശ്ശേരി ശാഖയുടെ കീഴിലുള്ള പഴുതുവള്ളി ഭഗവതി ക്ഷേത്രത്തിലെ മകരസംക്രമ ഉത്സവത്തിന്റെ ദീപപ്രകാശനം ക്ഷേത്രനടയില്‍ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.ബി ബിനേഷ് നിര്‍വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.പി സാബു, സെക്രട്ടറി സി ലത, സാംജി സോമന്‍, ഓമനകുട്ടന്‍, കെ.ബി സുന്ദരേശന്‍, ഡി ബിനോയ്, വി സുധീര്‍, ശ്യാം ബാബു, ശശി കോലോത്ത്, കെ പങ്കജാക്ഷന്‍, ജെ പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.