Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജലസംഭരണി സംരക്ഷണ സഹായപദ്ധതി
23/04/2016

ജലസംഭരണി സംരക്ഷണ സഹായപദ്ധതി ജില്ലയില്‍ എത്രയും വേഗം വിതരണം ചെയ്യണമെന്ന് കാവ് പരിസ്ഥിതി സംരക്ഷണസമിതി ജില്ലാ കമ്മിററി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കുളം നിര്‍മാണപദ്ധതി, സംസ്ഥാന സര്‍ക്കാരിന്റെ നിലവിലുള്ള കുളങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സഹായപദ്ധതി എന്നിവ വാട്ടര്‍ അഥോറിട്ടി വഴി എത്രയും വേഗം നടപ്പിലാക്കണമെന്ന് സംരക്ഷണസമിതി ജില്ലാ സെക്രട്ടറി നവീന്‍ സി.തോഴില്‍ ആവശ്യപ്പെട്ടു.