Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്എന്‍ഡിപി യോഗം കുടവെച്ചൂര്‍ ശാഖാ കുടുംബസംഗമം നടത്തി
08/12/2022
എസ്എന്‍ഡിപി യോഗം കുടവെച്ചൂര്‍ ശാഖയുടെ കീഴിലുള്ള ഗുരുവാസരം പുരുഷ സ്വയംസഹായ സംഘത്തിന്റെ വാര്‍ഷികവും കുടുംബസംഗമവും യോഗം അസി. സെക്രട്ടറി പി.പി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

കുടവെച്ചൂര്‍: എസ്.എന്‍.ഡി.പി യോഗം 746-ാം നമ്പര്‍ കുടവെച്ചൂര്‍ ശാഖയുടെ കീഴിലുള്ള ഗുരുവാസരം പുരുഷ സ്വയംസഹായ സംഘത്തിന്റെ വാര്‍ഷികവും കുടുംബസംഗമവും നടത്തി. യോഗം അസി. സെക്രട്ടറി പി.പി സന്തോഷ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ വിപിന്‍ദാസ് അധ്യക്ഷത വഹിച്ചു. ശാഖാ പ്രതിനിധി പി.കെ മണിലാല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി പി.കെ മുരളീധരന്‍, ടി.എസ്.ബൈജു, വിമല്‍ദാസ്, വിനോദ്, സി.വി സനല്‍കുമാര്‍, പി.ജി സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.