Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഞ്ചായത്ത്തല കണ്‍വെന്‍ഷനുകള്‍ ആരംഭിച്ചു.
22/04/2016

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പഞ്ചായത്ത്തല കണ്‍വെന്‍ഷനുകള്‍ ആരംഭിച്ചു. ചെമ്പ് മേഖലാ കണ്‍വെന്‍ഷന്‍ ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എം.പി സെന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മേഖലാ പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. ടി.വി മിത്രലാല്‍, സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍, വി.ഷൈലേഷ്, കെ.കെ കരുണാകരന്‍, പി.എസ് ഷൈമോന്‍, കെ.കെ രാജപ്പന്‍, കെ.എന്‍ ഉദയന്‍, സീതാ ശശികുമാര്‍, വി.കെ നടേശന്‍ എന്നിവര്‍ പ്രസംഗിച്ചു.