Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്എന്‍ഡിപി യോഗം കൊതവറ ശാഖാ വാര്‍ഷികം
27/11/2022
എസ്എന്‍ഡിപി യോഗം കൊതവറ ശാഖയുടെ വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 118-ാം നമ്പര്‍ കൊതവറ ശാഖയുടെ വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശാഖാ സെക്രട്ടറി ഷീല ഷിബു 50.70 ലക്ഷം രൂപയുടെ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, ശാഖാ പ്രസിഡന്റ് വി.വി ഷാജി, വൈസ് പ്രസിഡന്റ് പി.എസ് കരുണാകരന്‍, എം.കെ ദിനമണി, ചന്ദ്രബാബു, പ്രസന്നന്‍, ഷാന്‍ കുമാര്‍, കെ.എന്‍ ഷാജി, മജികുമാര്‍, സോബീഷ്, രാജേഷ്, പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.