Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്എന്‍ഡിപി യോഗം ഇടവട്ടം ശാഖ ഗുരുദേവ ക്ഷേത്രം നിര്‍മിക്കും
26/11/2022
എസ്എന്‍ഡിപി യോഗം ഇടവട്ടം ശാഖയുടെ വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 662-ാം നമ്പര്‍ ഇടവട്ടം തെക്കുഭാഗം ശാഖയുടെ വാര്‍ഷിക പൊതുയോഗം നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ഗുരുദേവ ക്ഷേത്ര നിര്‍മാണം, വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായ പദ്ധതി എന്നിവ നടപ്പിലാക്കും. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ അധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് കെ.പി സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് ആര്‍ വാസുദേവന്‍, സെക്രട്ടറി കെ രാജ്കുമാര്‍, യൂണിയന്‍ കമ്മിറ്റി അംഗം സുധീര്‍ ഇടവട്ടം, മുരളീധരന്‍, മനോഹരന്‍, സുഗുണന്‍, വിനോദ് ഐക്കര, സോമരാജന്‍, സോമന്‍, അമ്പിളി ശശി, സുനില്‍ ആനാപ്പുര, അശോകന്‍, ശോഭ, രാജു എന്നിവര്‍ പങ്കെടുത്തു.