Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ഉണര്‍വ് 2015' എന്ന പേരില്‍ ആശ്രമം സ്‌ക്കൂളില്‍ ക്ലസ്റ്റര്‍ മീററിംഗ് നടത്തി.
23/11/2015
ജില്ലയിലെ വിവിധ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളുകളിലെ എന്‍.എസ്.എസ് വാളന്റിയേഴ്‌സിനെ പങ്കെടുപ്പിച്ചുകൊണ്ട് 'ഉണര്‍വ് 2015' എന്ന പേരില്‍ ആശ്രമം സ്‌ക്കൂളില്‍ ക്ലസ്റ്റര്‍ മീററിംഗ് നടത്തി. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ പി.ആര്‍ ബിജി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.മുരളീധരന്‍, റിസോഴ്‌സ് പേഴ്‌സണ്‍ ജെയ്കര്‍, എസ്.സീത, വാളന്റിയര്‍ സെക്രട്ടറിമാരായ സ്വാതി ബിനോജി, സര്‍ഗ ധനഞ്ജയന്‍, അഭിരാമി എന്നിവര്‍ പ്രസംഗിച്ചു. മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍കലാമിന്റെ നാമധേയത്തില്‍ ഹോം ലൈബ്രറികള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. വിദ്യാര്‍ത്ഥികള്‍ വഴി പുസ്തകങ്ങള്‍ ശേഖരിച്ച് വീടുകളില്‍ എത്തിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.