Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി.കെ.ആശ 25ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
21/04/2016

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി.കെ.ആശ 25ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11ന് നാനാടത്ത് നിന്ന് 100 കണക്കിന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ (ബി.ഡി.ഒ) മുന്‍പാകെ പത്രിക സമര്‍പ്പിക്കും.