Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേദമന്ത്രാര്‍ച്ചന ഭക്തിനിര്‍ഭരം
14/11/2022
വൈക്കം മഹാദേവ ക്ഷേത്രത്തിലെ വേദാന്ത മതപാഠശാല വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വേദമന്ത്രാര്‍ച്ചന.

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ വേദാന്ത മതപാഠശാല വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വേദമന്ത്രാര്‍ച്ചന ഭക്തിനിര്‍ഭരമായി. ആചാര്യന്‍ മണികണ്ഠ ശംഭു വാധ്യാരോടപ്പം പാഠശാലയിലെ അറുപതോളം വിദ്യാര്‍ഥികളും  അധ്യാപികമാരായ  ജയലക്ഷ്മി, മിനിജ, സുശീല, കോ-ഓര്‍ഡിനേറ്റര്‍ നിഷ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ ഷാജി വല്ലൂത്തറ, ബി.ഐ പ്രദീപ് കുമാര്‍, പി.പി സന്തോഷ്, അജി മാധവന്‍, ഇ.കെ ശിവന്‍ എന്നിവരും പങ്കെടുത്തു.