Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ
21/04/2016
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങളേററുവാങ്ങി ഷോ മറവന്‍തുരുത്ത് പഞ്ചായത്തിലെ ചുങ്കത്ത് അവസാനിച്ചു. സമാപനസമ്മേളനത്തില്‍ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.കെ ശശികുമാര്‍, ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം സന്തോഷ്‌കുമാര്‍, എം.പി സെന്‍, ടി.വി മിത്രലാല്‍, രാധാകൃഷ്ണന്‍, ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു. ഷൈലേഷ്, ഷൈമോന്‍, ശിവദാസ്, രാജേഷ്, പത്മകുമാര്‍, അരുണ്‍, വിനൂപ് വിശ്വം, ഉണ്ണികൃഷ്ണന്‍, വി.ശിവദാസ് എന്നിവര്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കി.