Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പിലരയന്‍ ജലോത്സവം: സ്വാഗതസംഘം ഓഫീസ് തുറന്നു
04/11/2022
ചെമ്പ് മുറിഞ്ഞപുഴയില്‍ നവംബര്‍ 20ന് നടത്തുന്ന ചെമ്പിലരയന്‍ ജലോത്സവത്തിന്റ സ്വാഗതസംഘം ഓഫീസ് സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ചെമ്പ് ഗ്രാമപഞ്ചായത്തും ചെമ്പിലരയന്‍ ബോട്ട് ക്ലബ്ബും ചേര്‍ന്ന് നവംബര്‍ 20ന് മൂവാറ്റുപുഴയാറ്റില്‍ നടത്തുന്ന ചെമ്പിലരയന്‍ ജലോത്സവത്തിന്റ സ്വാഗതസംഘം ഓഫീസ് സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജലോത്സവ കമ്മിറ്റി ചെയര്‍മാന്‍ എസ്.ഡി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് പുഷ്പമണി, ജലോത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.കെ രമേശന്‍, ട്രഷറര്‍ കെ.എസ് രത്‌നാകരന്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കുമ്മനം അഷ്‌റഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ ശീമോന്‍, സുനിത അജിത്ത്, ലത അനില്‍കുമാര്‍, ലയ ചന്ദ്രന്‍, അമല്‍രാജ്, ആശ ബാബു, പി.കെ വേണുഗോപാല്‍, അബ്ദുല്‍ ജലീല്‍, ഹാരിസ് മണ്ണഞ്ചേരില്‍, പി.എ രാജപ്പന്‍, ടി.ആര്‍ സുഗതന്‍, പി.എന്‍ സുകുമാരന്‍, വി.കെ ശശിധരന്‍, ഗോപി മുളക്കുളം, ഇ.ആര്‍ അശോകന്‍, രതീഷ് എന്നിവര്‍ പ്രസംഗിച്ചു.