Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊങ്കാല മഹോത്സവം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു
21/04/2016
വടയാര്‍ കിഴക്കേക്കര തുരുത്തിയില്‍ ശ്രീഭദ്രാദേവി ക്ഷേത്രത്തില്‍ പൊങ്കാലയുടെ ദീപപ്രകാശനം രാകേഷ് തന്ത്രി നിര്‍വഹിക്കുന്നു

വടയാര്‍ കിഴക്കേക്കര തുരുത്തിയില്‍ ശ്രീഭദ്രാദേവി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. പൊങ്കാലയുടെ ദീപപ്രകാശനം നിര്‍വഹിച്ചു. തുടര്‍ന്ന് നാമഘോഷലഹരി ഭക്തിഗാനസുധ, പൊങ്കാലസദ്യ, നാരായണീയം, സോപാനസംഗീതം, ദേശതാലപ്പൊലി വരവ്, അത്താഴക്കഞ്ഞി, അത്താഴപൂജ, പന്തീരുനാഴി മഹാനിവേദ്യം, വടക്കുപുറത്ത് വലിയഗുരുതി എന്നിവ നടന്നു.