Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലാക്കല്‍ ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം ഇന്ന് ആരംഭിക്കും.
21/04/2016

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാക്കല്‍ ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം ഇന്ന് ആരംഭിക്കും. വൈകുന്നേരം ഏഴിന് കുലവാഴപുറപ്പാട്, രാത്രി എട്ടിനും, പത്തിനും സര്‍പ്പംപാട്ട്. നാളെ രാവിലെ അഞ്ചിന് നിര്‍മാല്യം, അഭിഷേകം, മലര്‍നിവേദ്യം, ഏഴിന് ഉഷഃപൂജ, എട്ടിന് പുണ്യാഹം, പ്രാസാദശുദ്ധി, പത്തിന് നവകം, പഞ്ചഗവ്യം, കലശാഭിഷേകം, 11ന് ലളിതസഹസ്രനാമം, 11.30ന് സര്‍പ്പംപാട്ട്, ഭസ്മക്കളം, ഉച്ചക്ക് 12ന് ഉച്ചപൂജ, 12.30ന് പ്രസാദഊട്ട്, വൈകുന്നേരം 6.30ന് ഭജന്‍സ്, ഏഴിന് തിരുവാതിരകളി, രാത്രി എട്ടിന് ഭക്തിഗാനമേള, എട്ടിനും പത്തിനും സര്‍പ്പംപാട്ട്. 23ന് രാവിലെ ഏഴിന് ഭാഗവതപാരായണം, എട്ടിന് ശിവപുരാണപാരായണം, 11ന് സര്‍പ്പംപാട്ട്, ഭസ്മക്കളം, ഉച്ചക്ക് 12ന് ഉച്ചപൂജ, 12.30ന് പ്രസാദഊട്ട്, വൈകുന്നേരം ആറിന് തിരുവാതിരകളി, ഏഴിന് താലപ്പൊലി വരവ്, ദേവിക്ക് കളമെഴുത്തുംപാട്ടും, രാത്രി എട്ടിന് സര്‍പ്പംപാട്ട്, പൊടിക്കളം, അഞ്ചുതലമണിനാഗം, പുലര്‍ച്ചെ രണ്ടിന് കൂട്ടക്കളം, പറനാഗം, തുടര്‍ന്ന് പൊങ്ങും നൂറും. 24ന് രാവിലെ അഞ്ചിന് നിര്‍മാല്യം, അഭിഷേകം, മലര്‍നിവേദ്യം, ഏഴിന് ഉഷഃപൂജ, എട്ടിന് പുണ്യാഹം, പ്രാസാദശുദ്ധി, പത്തിന് ഗന്ധര്‍വന്‍പാട്ട്, ഉച്ചക്ക് 12ന് ഉച്ചപൂജ, 12.30ന് പ്രസാദഊട്ട്, വൈകുന്നേരം ഏഴിന് താലപ്പൊലിവരവ്, 7.30ന് തിരുവാതിരകളി, രാത്രി 8.30നും പുലര്‍ച്ചെ രണ്ടിനും ഗന്ധര്‍വന്‍പാട്ട്. 25ന് രാവിലെ അഞ്ചിന് നിര്‍മാല്യം, അഭിഷേകം, മലര്‍നിവേദ്യം, ഏഴിന് ഉഷഃപൂജ, എട്ടിന് പുണ്യാഹം, പ്രാസാദശുദ്ധി, തുടര്‍ന്ന് ശ്രീബലി, 10ന് നവകം, പഞ്ചഗവ്യം, കലശാഭിഷേകം, , ഉച്ചക്ക് 12ന് ഉച്ചപൂജ, 12.30ന് പ്രസാദഊട്ട്, വൈകുന്നേരം ആറിന് കാഴ്ചശ്രീബലി, ഏഴിന് താലപ്പൊലി വരവ്, രാത്രി എട്ടിന് നൃത്തനൃത്യങ്ങള്‍, പത്തിന് തടിനിവേദ്യം, 12ന് ആറാട്ട് എഴുന്നള്ളിപ്പ്, വലിയ കാണിക്ക, വെടിക്കെട്ട് എന്നിവ നടക്കും.