Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തപ്പന്റെ തിരുമുറ്റത്ത് ഗായിക വൈക്കം വിജയലക്ഷ്മി മണല്‍ സമര്‍പ്പിച്ചു
27/10/2022
വൈക്കത്തപ്പന്റെ തിരുമുറ്റം വൃത്തിയാക്കാന്‍ ഗായിക വൈക്കം വിജയലക്ഷ്മിയും അച്ഛന്‍ മുരളീധരനും ചേര്‍ന്ന് മണല്‍ സമര്‍പ്പണം നടത്തുന്നു.

വൈക്കം: വൈക്കത്തപ്പന്റെ തിരുമുറ്റം മണല്‍ വിരിച്ച് വൃത്തിയാക്കുന്നതിന്റെ ഭാഗമായി പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി മണല്‍ സമര്‍പ്പണം നടത്തി. ദേവസ്വം അഡ്മിനിട്രേറ്റീവ് ഓഫീസര്‍ പി അനില്‍കുമാര്‍, വിജയലക്ഷ്മിയുടെ അച്ഛന്‍ മുരളീധരന്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ, വൈസ് പ്രസിഡന്റ് പി.പി സന്തോഷ്, സെക്രട്ടറി ബി.ഐ പ്രദീപ് കുമാര്‍, അംങ്ങളായ അജി മാധവന്‍, ഇ.കെ ശിവന്‍, എ ബാബു, എസ്.പി സാബു എന്നിവരും ഭക്തജനങ്ങങ്ങളും പങ്കെടുത്തു.