Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്‍വിത്ത് സബ്‌സിഡി എല്ലാ കര്‍ഷകര്‍ക്കും അനുവദിക്കണം
21/04/2016

നെല്‍വിത്ത് സബ്‌സിഡി എല്ലാ കര്‍ഷകര്‍ക്കും അനുവദിക്കണമെന്ന് പനിച്ചിത്തുരുത്ത്-മന്നാത്തുശേരി പാടശേഖരത്തിലെ വാര്‍ഷികപൊതുയോഗം ആവശ്യപ്പെട്ടു. കെ.കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.ഗോപാലകൃഷ്ണന്‍ കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എ.സതീശന്‍, വി.പവിത്രന്‍, ടി.പി നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.രമേശന്‍ (പ്രസിഡന്റ്), കെ.ഗോപാലകൃഷ്ണന്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.