Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ വൈക്കം ടൗണില്‍ പര്യടനം നടത്തി.
20/04/2016

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ വൈക്കം ടൗണില്‍ പര്യടനം നടത്തി. നഗരസഭ, ആശുപത്രി, ബാങ്കുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, മററ് പ്രധാന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. എല്‍.ഡി.എഫ് നേതാക്കളായ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ്, കെ.സുഗുണന്‍, പി.ശശിധരന്‍, അഡ്വ. കെ.പ്രസന്നന്‍, എം.സുജിന്‍, അഡ്വ. എ.മനാഫ് എന്നിവര്‍ സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.