Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി.എസ് വാസുദേവന്റെ 12- ചരമവാര്‍ഷിക ദിനാചരണവും, അനുസ്മരണ സമ്മേളനവും
20/04/2016

ഉദയനാപുരത്തെ സി.പി.ഐ നേതാവായിരുന്ന പി.എസ് വാസുദേവന്റെ 12- ചരമവാര്‍ഷിക ദിനാചരണവും, അനുസ്മരണ സമ്മേളനവും വല്ലകത്ത് നടത്തി. അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. ഉദയനാപുരം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ.വി ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, കെ.ജി രാജു, സാബു പി.മണലൊടി, കെ.വേണുഗോപാല്‍, കെ.കെ സാബു, സി.ജി പൊന്നപ്പന്‍, വാസു, സീനാമോള്‍, കെ.എസ് കൃഷ്ണന്‍, കരുണാകരന്‍ ആചാരി എന്നിവര്‍ പ്രസംഗിച്ചു.