Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശേഷാല്‍ പൊതുയോഗം
20/04/2016

ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡിലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കമ്മിററിയുടെ വിശേഷാല്‍ പൊതുയോഗം വ്യാപാരഭവന്‍ ഹാളില്‍ ചേര്‍ന്നു. പ്രസിഡന്റ് പി.നാരായണന്‍ എക്‌സ്. എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി.ജോസഫ്, ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു എന്നിവരെ മൊമെന്റോ നല്‍കി അനുമോദിച്ചു. താലൂക്ക് കമ്മററിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ഐ.ജോര്‍ജ്ജ്കുട്ടിയെയും, സെക്രട്ടറിമാരായി ടി.എസ് ബൈജു, എന്‍.ആര്‍ ബാബു, കെ.ജി ഇന്ദിര എന്നിവരെയും തെരഞ്ഞെടുത്തു. എം.എല്‍ വര്‍ഗീസ്, വി.മാധവന്‍, പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.