Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരം സ്വയംഭൂഃ ക്ഷേത്രത്തില്‍ അന്നദാനം നടത്തി
06/10/2022
ടി.വി പുരം സ്വയംഭൂഃ സരസ്വതി ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ അന്നദാനത്തിന്റെ ദീപപ്രകാശനം വിജയ ഫാഷന്‍ ജൂവലറി എം.ഡി ജി.വിനോദ് നിര്‍വഹിക്കുന്നു.

വൈക്കം: ടി.വി പുരം സ്വയംഭൂഃ സരസ്വതി ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ അന്നദാനത്തിന്റെ ദീപപ്രകാശനം വിജയ ഫാഷന്‍ ജൂവലറി എം.ഡി ജി.വിനോദ് നിര്‍വഹിച്ചു. നിരവധി ഭക്തര്‍ പങ്കെടുത്തു. ഉപദേശക സമിതി പ്രസിഡന്റ് ടി.എം ബാബു, എസ് അനില്‍കുമാര്‍, എന്‍ ബിജു, സുനീഷ് ബാബു, അനന്ദു ചന്ദ്രന്‍, ശരത്ത് ശശി, സുനില്‍ കുമാര്‍, ലിനീഷ്, ടി.ആര്‍ പുരുഷന്‍, ഹരി വാതല്ലൂര്‍, ഇ.ആര്‍ ഷിന്‍സ്, പി ലാലു, മധു, ഗിരീഷ്, സദാശിവന്‍ നായര്‍, രവി മംഗലം എന്നിവര്‍ പങ്കെടുത്തു.