വല്ലകം അരീകുളങ്ങര ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം ആരംഭിച്ചു
27/09/2022
വല്ലകം അരീക്കുളങ്ങര സ്വയംഭൂ ശ്രീ ദുര്‍ഗ്ഗാ ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ദീപപ്രകാശനം വൈക്കം ക്ഷേത്രം മേല്‍ശാന്തി ടി.എസ് നാരായണന് നമ്പൂതിരി നിര്‍വഹിക്കുന്നു.
വൈക്കം: വല്ലകം അരീകുളങ്ങര സ്വയംഭൂ ശ്രീ ദുര്‍ഗാ ദേവീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി സംഗീതോത്സവത്തിന്റെ ദീപ പ്രകാശനം വൈക്കം മഹാദേവക്ഷേത്ര മേല്‍ശാന്തി ടി.എസ് നാരായണന് നമ്പൂതിരി നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി വൈക്കം കണ്ണന് ശാന്തി, ക്ഷേത്രം പ്രസിഡന്റ് ജ്യോതിരാജ്, സെക്രട്ടറി സാബു മാക്കിത്തറ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ടി.എസ് നാരായണന് നമ്പൂതിരി നവരാത്രി മണ്ഡപത്തില്‍ സംഗീതാര്‍ച്ചന നടത്തി.