യു.ഡി.എഫ് ടൗണ്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന്
20/04/2016
യു.ഡി.എഫ് വൈക്കം ടൗണ്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് വ്യാപാരഭവന് ഓഡിറേറാറിയത്തില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
യു.ഡി.എഫ് ടൗണ്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് വ്യാപാരഭവന് ഓഡിറേറാറിയത്തില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സിറിള്‍ ജോസഫ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സി. അംഗം മോഹന്‍ ഡി.ബാബു, സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്കുമാര്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്മാന് പോള്‍സണ്‍ ജോസഫ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.എന്‍ ബാബു, ബി.അനില്‍കുമാര്‍, ട്രഷറര്‍ ജെയ്ജോണ്‍ പേരയില്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ജമാല്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.