Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭൗമോത്സവം നടത്തുന്നു.
19/04/2016

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം ചാലപ്പറമ്പ് സ്‌കൂളില്‍ വച്ച് ഭൗമോത്സവം നടത്തുന്നു. ലോക ഭൗമദിനമായ ഏപ്രില്‍ 22ന് വിവിധ പരിപാടികളോടെയാണ് ഭൗമോത്സവം നടത്തുന്നത്. ഞാന്‍ ഭൂമി, ദിവസവും ആഴ്ചയും ക്ലാസ്സ്, ഭൗമഗീതങ്ങള്‍ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. യൂ.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി കൂട്ടികള്‍ക്കായുള്ള ഭൗമദിന പരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 22ന് രാവിലെ 9.30ന് ചാലപ്പറമ്പ് സ്‌കൂളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പരിപാടി. വിശദവിവരങ്ങള്‍ക്ക് 9895032724, 8547284654 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.