എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കെട്ടിവെക്കേണ്ട തുക എ.ഐ.വൈ.എഫ് ജില്ലാ കമ്മിററി നല്കി.
19/04/2016
നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കെട്ടിവെക്കേണ്ട തുക എ.ഐ.വൈ.എഫ് ജില്ലാ കമ്മിററി നല്കി. സി.പി.ഐ വൈക്കം മണ്ഡലം കമ്മിററി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍വെച്ച് എ.ഐ.വൈ.എഫ് ജില്ലാസെക്രട്ടറി പി.പ്രദീപ് സ്ഥാനാര്‍ത്ഥിക്ക് തുക കൈമാറി. ജില്ലാ പ്രസിഡന്റ് അഡ്വ. വി.എസ് മനുലാല്‍, ജോയിന്റ് സെക്രട്ടറി എസ്.ബിജു, അഡ്വ. എം.ജി രഞ്ജിത്ത്, കെ.എസ് അനൂജ്, സോനിഷ്, അനന്ദു കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു