Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൗണ്‍ സഹകരണ ബാങ്കില്‍ ഓണച്ചന്ത ആരംഭിച്ചു
06/09/2022
വൈക്കം ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് സി.പി ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലെ ഓണച്ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് സി.പി ജയരാജ് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ് ജീവരാജന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ജയശ്രീ, ബോര്‍ഡ് അംഗങ്ങളായ സുകുമാരന്‍, അച്യുതന്‍, മനോജ് എന്നിവര്‍ പ്രസംഗിച്ചു.